Wednesday, August 22, 2007

सर्वंसहा സര്‍വംസഹാ!

सर्वम्सहा इति भूमातुः विशेषणम्। भूमात्रा निगदिताम् परिवेदनाम् श्रुतवती एकदा भूकम्पवेलायाम्-

"उदरे वहनम् ननु मोदयते
वद रॆ तव पादविमर्दघनैः
खलु ते जननी मुदिता सततम्
खलमानसभारमसह्यमहो॥"

“ഉദരേ വഹനം നനു മോദയതേ
വദ രേ തവ പാദവിമര്‍ദ്ദഘനൈഃ
ഖലു തേ ജനനീ മുദിതാ സതതം
ഖലമാനസഭാരമസഹ്യമഹോ”

(വൃത്തം തോടകം)

അമ്മമാര്‍ക്ക് ഒരിക്കലും കുട്ടികള്‍ ഒരു ഭാരമാവില്ല. എന്നാല്‍ കുട്ടികള്‍ വലുതാവുന്നതിനനുസരിച്ച്‌ അവരുടെ മനസ്സിലെ ദുഷ്ടത ഏറിവന്നാലോ? ദുഷ്ടമനസ്സിന്റെ ഭാരം താങ്ങാന്‍ ഒരമ്മയ്ക്കും കഴിയില്ല. അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഭൂമി സഹിക്കവയ്യാതെ ഒരു ഗോരൂപമെടുത്ത് ഗോവിന്ദന്റെ അടുത്തു പരാതിപറയാന്‍ പോവുന്ന ചിത്രം ഭാഗവതത്തിലും മറ്റും കാണാം. അത്തരം ചിത്രമായിരിക്കാം ഈ ശ്ലോകത്തിനുപിന്നില്‍.


Sunday, August 19, 2007

वाग्भूषणम् വാഗ്‌ഭൂഷണം

वैखरीरूपिण्यै वाग्देव्यै नमः

प्रवाळप्रभामञ्जुभूषान्विताङ्गी
रसास्वादतृष्णाम् समुद्दीपयन्ती
शरच्चन्द्रिकाशीतदात्री च मॆ वाक्
भवॆत् सर्वदा नित्यकामप्रदात्री


वाक् मम देवी। अस्याः रूपातीताम् गुणातीताम् अवस्थाम् अहम् न जाने। परावाक् पश्यन्तीवाक् मद्ध्यमा वाक् इत्यादीनाम् दर्शनम् उपासनाद्वारा भवॆत्। किन्तु वैखरी इति वाचः नयनमॊहिनीम् अवस्थाम् स्थूलमतिः अहम् सर्वदा पश्यामि। ताम् वैखरीरुपिणीम् वाचम् अहम् उपास्महॆ।

मित्राणि! वैखरी मम सम्स्कृतब्लॊग् इति मे कल्पना। सम्स्कृते यद् लिखितम् तद् वैखर्याम् प्रकाशयामि इति मे भावना।


വൈഖരീരൂപിണ്യൈ വാഗ്‌ദേവ്യൈ നമഃ

പ്രവാളപ്രഭാമഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാക്
ഭവേത്‌ സര്‍വദാ നിത്യകാമപ്രദാത്രീ!

മിത്രാണി! വൈഖരീ മമ സംസ്കൃതബ്ലോഗ് ഇതി മേ കല്പനാ. സംസ്കൃതേ യദ് ലിഖിതം തത് വൈഖര്യാം പ്രകാശയാമി ഇതി മേ ഭാവനാ.