Sunday, August 19, 2007

वाग्भूषणम् വാഗ്‌ഭൂഷണം

वैखरीरूपिण्यै वाग्देव्यै नमः

प्रवाळप्रभामञ्जुभूषान्विताङ्गी
रसास्वादतृष्णाम् समुद्दीपयन्ती
शरच्चन्द्रिकाशीतदात्री च मॆ वाक्
भवॆत् सर्वदा नित्यकामप्रदात्री


वाक् मम देवी। अस्याः रूपातीताम् गुणातीताम् अवस्थाम् अहम् न जाने। परावाक् पश्यन्तीवाक् मद्ध्यमा वाक् इत्यादीनाम् दर्शनम् उपासनाद्वारा भवॆत्। किन्तु वैखरी इति वाचः नयनमॊहिनीम् अवस्थाम् स्थूलमतिः अहम् सर्वदा पश्यामि। ताम् वैखरीरुपिणीम् वाचम् अहम् उपास्महॆ।

मित्राणि! वैखरी मम सम्स्कृतब्लॊग् इति मे कल्पना। सम्स्कृते यद् लिखितम् तद् वैखर्याम् प्रकाशयामि इति मे भावना।


വൈഖരീരൂപിണ്യൈ വാഗ്‌ദേവ്യൈ നമഃ

പ്രവാളപ്രഭാമഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാക്
ഭവേത്‌ സര്‍വദാ നിത്യകാമപ്രദാത്രീ!

മിത്രാണി! വൈഖരീ മമ സംസ്കൃതബ്ലോഗ് ഇതി മേ കല്പനാ. സംസ്കൃതേ യദ് ലിഖിതം തത് വൈഖര്യാം പ്രകാശയാമി ഇതി മേ ഭാവനാ.

11 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവനാഗരി ലിപിയില്‍ എഴുതാന്‍ പഠിക്കുന്നതു വരെ മലയാളലിപി ഉപയോഗിച്ച് എഴുതാം, അല്ലേ.

ജ്യോതി

കണ്ണൂസ്‌ said...

ആരാ, എന്താ ഈ വൈഖരീന്ന് പറഞ്ഞു തന്ന് തുടങ്ങിക്കോളൂ ടീച്ചര്‍.

drisyadrisya said...

उत्तमम् । दॆवनगरी लिप्याम् लिखतु तदनन्तरम् मम blog मध्यॆ link स्थापयिष्यामि । कथम् सम्स्कृतम् पठितवती इति ञ्यातुम् मम जिञ्यासा अस्ति । यदि शक्नोति तर्हि कृपया सम्पर्कम् करॊतु drisya(at)gmail.com इति मम
इपत्रसङ्कॆतम् ।

वैखरी इतयुक्तॆ वाग्दॆवता किम् ?

മൂര്‍ത്തി said...

ഉത്തരോത്തരാഭിവൃദ്ധിനസ്തു!

ഡാലി said...

ആശംസകള്‍ ജ്യോതി.
(ഒന്നും മനസ്സിലായില്യാ. :( )

പ്രിയംവദ-priyamvada said...

ജ്യോതി മിത്രാണി..

സമ്പ്രതി വാറ്‌ത്ത സുയന്താം..ത്രെ അറിയുള്ളു..

ആശംസകള്‍

സഹയാത്രികന്‍ said...

ഓഹോ...അങ്ങന്യാണൊ... അറിഞ്ഞിരുന്നില്ല....

(ശരിക്കും എന്താ പ്രശ്നം.....? ? ?)

:)

സഹയാത്രികന്‍ said...

വായിച്ച് അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റാത്തോണ്ട് ചോദിച്ചതാണു...
ആശംസകള്‍

അനാഗതശ്മശ്രു said...

paribhasha kooti poaratte...

Cartoonist said...

ഹല: ,

ദൃശ്യദൃശ്യ പറഞ്ഞതു തന്നെയാണ് എനിയ്ക്കും പറയാനുള്ളത്.

തല്‍ക്കാലം ഹൃദയം നിറഞ്ഞ ആശംസകള്‍ !

Ayurvedanarayanan said...

अतिरमणीया भवति भवत्या वैखरी । किन्तु हलि परे म् इत्यस्यस्यानुस्वारो भवतीति नियमो भवत्या कतिपयस्थलेषु न दत्तश्रद्धः । वाक्ये तु सन्निकर्षस्य वैकल्पिकत्वे सत्यपि श्लोके सन्धिनियमोऽवश्यं पालनीयः खलु ।