[आमुखम्: केचन पूर्णानन्देन देवं पूजयन्ति, केचन स्वदुःखं निवेदयितुं देवं पूजयन्ति, केचन यत्किमपि वाञ्छितफललाभाय देवं पूजयन्ति। अन्ये केचन ईश्वरसाक्षात्काराय च देवोपासनां कुर्वन्ति।]
सामोदं पूजयेयं, न तु विषयकुलं प्रार्थये नित्यमेवं
कृत्वाहं संप्रतिज्ञामजित! मम विभो! जीवितं यापयामि।
दृष्ट्वा मां मोदयुक्तामपि वदति जनः किं न भूयाश्च दीना
देवो दीनानुकम्पी, भव तु गतिविहीना हि दीना त्वमद्य ॥
अन्वयः
मम विभो अजित! विषयकुलं न प्रार्थये, नित्यं सामोदं पूजयेयम् इति संप्रतिज्ञां कृत्वा अहं जीवितं यपयामि। किन्तु जनः मोदयुक्तां मां दृष्ट्वा (रे, रे!) किमर्थं त्वं दीना न भूयाः? देवः दीनानुकम्पी भवति, त्वम् अपि गतिविहीना दीनदीना भव इति वदति! (धिङ् माम्)।
സാമോദം പൂജയേയം, ന തു വിഷയകുലം പ്രാര്‍ത്ഥയേ നിത്യമേവം
കൃത്വാഹം സംപ്രതിജ്ഞാമജിത! മമ വിഭോ! ജീവിതം യാപയാമി
ദൃഷ്ട്വാ മാം മോദയുക്താമപി വദതി ജനഃ കിം ന ഭൂയാശ്ച ദീനാ
ദേവോ ദീനാനുകമ്പീ, ഭവ തു ഗതിവിഹീനാ ഹി ദീനാ ത്വമദ്യ
കരയുന്നവര്‍ക്കു മാത്രം പാലുകൊടുക്കുന്നവനോ ഈശ്വരന്? കരഞ്ഞാലേ പ്രാര്‍ത്ഥന പൂര്‍ത്തിയാവൂ എന്നോ? എനിയ്ക്കു മനസ്സിലാവുന്നില്ല.
Tuesday, October 20, 2009
Subscribe to:
Post Comments (Atom)
5 comments:
താങ്കളുടെ വിലയേറിയ കമന്റ് എന്തായിരുന്നു?
അതെന്താ ഡിലീറ്റ് ചെയ്തത്?
അവസാനത്തെ വരിയിൽ ഒരക്ഷരം കൂടുതലാണെന്നതായിരുന്നു ആ കമന്റിലെ ഒരു കാര്യം. ഞാൻ വായിച്ചതിലെ തെറ്റാണെന്നു മനസ്സിലായപ്പോൾ കമന്റ് ഡിലീറ്റ് ചെയ്തു.
പിന്നെ, അർത്ഥം കൂടി എഴുതിയാൽ കൊള്ളാമായിരുന്നു എന്നൊരു അപേക്ഷയും ഉണ്ടായിരുന്നു.
കുടക്കമ്പി, കമ്പിയില്ലാക്കമ്പി തുടങ്ങിയവയെപ്പോലെ എന്തെങ്കിലുമാണോ ദീനാനുകമ്പി എന്നൊരു കുസൃതിച്ചോദ്യവും :)
അത്രയേ ഉണ്ടായിരുന്നുള്ളൂ. വലിയ വില ഒന്നും ഇല്ലായിരുന്നു :)
അകലെ നിന്നു നമസ്കാ........രം
Post a Comment