Tuesday, February 10, 2009

अशोकवनिकान्यायः അശോകവനികാന്യായഃ

अशोकवनिकान्यायः
सत्सु बहुषु उद्यानेषु रावणः सीताम् यत्रकुत्रापि न्यसनाय अशोकवनिकां चितवान्। विशेषः कोपि कारणः तत्र नास्ति। सः न्यायः वस्तुतः 'अशोकवनिकान्यायेन' प्रसिद्धः।

अत्र पश्यन्तां अन्यायः

शोकपाकमथ चारु नीयते
श्लोककाव्यरुचिरं मनोरमम्।
मैवरंस्त जनकात्मजेति ताम्
रावणोऽनयदशोककाननम्॥



श्लोकः काव्यं वा कथं जायेत? शोकः एव श्लोकायितः आदिकाव्यमुदभूत्। 'रामविरहेण शोकतप्ता सीता काव्यमञ्जरिं वा रचयेत्' , सा एवं न रमेत् इति चिन्तयित्वा रावणः सीताम् "अशोक"वनिकां नूनं प्रापितवान् स्यात् ।

7 comments:

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

ടീച്ചറേ, (ടീച്ചറേന്നു വിളിക്കണോ, ചേച്ചീന്നു വിളിക്കണോ?)

നേരത്തേ ഒരു പോസ്റ്റില്‍ (മുസാഫിറിനോട്‌)ഇ മെയില്‍ വിലാസവും, ക്ഷമയുമുണ്ടെങ്കില്‍ സംസ്കൃതം പഠിക്കാനുള്ള വഴി പറയാമെന്നു പറഞ്ഞതു ശ്രദ്ധിച്ചു. ക്ഷമ തീരെയില്ല. എങ്കിലും ഞാന്‍ ഉണ്ടാക്കിക്കോളാം. ഇ മെയില്‍ വിലാസവും ഉണ്ട്‌. എനിക്കു കൂടി പറഞ്ഞു തരുമോ? എന്‍റെ ഇ മെയില്‍ വിലാസം nishkalankan@rediffmail.com

ജയകൃഷ്ണനഹം ഭോ (ഇത്രയും പറയാനറിയാം)

ജ്യോതിര്‍മയി /ज्योतिर्मयी said...

ജയകൃഷ്ണന്‍ ജി :)

ഇപ്പോഴേ ഇവിടെ ഒരു കമന്റ് ശ്രദ്ധിച്ചുള്ളൂ.
നന്ദി.

സംസ്കൃതപാഠം എന്ന പേരില്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ഉണ്ടായിവരുന്നുണ്ടായിരുന്നു. അതാണു താല്പര്യമുണ്ടെങ്കില്‍ പറയൂ എന്നൊക്കെ മുസാഫറിനോടു പറഞ്ഞത്.

ഗ്രൂപ്പൊക്കെ ക്ലോസ് ആയി. ഇനി എന്തെങ്കിലും പദ്ധതി ഉണ്ടാവുമ്പോള്‍ അറിയിക്കാം.

കാവാലം ജയകൃഷ്ണന്‍ said...

എത്രയും പെട്ടെന്നു തന്നെ ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

Anonymous said...

bahu_samyag lekhanam!
vardhaapanaani!

paniniyam.wordpress.com

aparaark said...

chitavaan eva saadhu!

ജ്യോതിര്‍മയി /ज्योतिर्मयी said...

aparaark,

'चितवान्' इति शुद्धीकरोमि। हार्द्दिकं धन्यवादं भवते।

aparaark,paniniyam :-)

अत्र सन्दर्शनं मार्गदर्शनं च भवतु इति प्रार्थये।