Saturday, September 15, 2007

पानम् പാനം

पिबन्ति पादैरिति कारणॆन
पानं तु निन्द्यं किल पादपानाम्?
पादाश्रितान् पान्ति सदातपस्थाः
पानेन नूनं स्तुतिमावहन्ति!


പിബന്തി പാദൈരിതി കാരണേന
പാനം തു നിന്ദ്യം കില പാദപാനാം?
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

പാനം = കുടിയ്ക്കല്‍
പിബന്തി = (അവര്‍) കുടിയ്ക്കുന്നു.
പാദപഃ എന്നാല്‍ വൃക്ഷം. പാദൈഃ പിബന്തി ഇതി പാദപാഃ [കാലുകള്‍ (വേരുകള്‍) കൊണ്ടു കുടിയ്ക്കുന്നതിനാല്‍ പാദപം]

പാനം = രക്ഷിയ്ക്കല്‍
പാന്തി = രക്ഷിയ്ക്കുന്നു.
പാദാശ്രിതാന്‍ പാന്തി = കാല്‍ക്കല്‍ അഭയം പ്രാപിക്കുന്നവരെ രക്ഷിയ്ക്കുകയാലും മരങ്ങള്‍ പാദപങ്ങള്‍. വൃക്ഷങ്ങളുടെ “പാനം” സ്തുത്യര്‍ഹം തന്നെ.

4 comments:

മുസാഫിര്‍ said...

നല്ല ശ്ലോകം ജ്യോതി റ്റീച്ചറെ , മരങ്ങള്‍ കുറവായ ഇവിടെയും ഉള്ളവ വെട്ടി മുറിച്ചു കളയുന്ന നമ്മുടെ നാട്ടിലും ഇതിനു പ്രസക്തിയുണ്ട്.

Anonymous said...

:O ഇത് കൊള്ളാം...

Raji Chandrasekhar said...

വൈഖരി, കണ്ടു. വായിക്കുന്നു.

Sapna Anu B.George said...

ഇതെന്താ മാഷേ ഒരു ഹിന്തിച്ചുവ!!!!